Blogspot - boolokakavitha.blogspot.com - ബൂലോകകവിത

General Information:
Latest News:
ജീര്‍ണ്ണ സന്യാസികള്‍ 4 Apr 2013 | 11:18 am
ട്രാക്കില്‍ നിന്ന് ഉടല്‍പ്പൊളികള്‍ പെറുക്കിക്കൂട്ടുന്നവനോട് മരിച്ചവനേ....നിങ്ങള്‍ നമസ്ക്കരിക്കണം. അറ്റതല വേറെ. തുടയ്ക്കുതാഴെ കഷ്ണിച്ച കാലുകള്‍ വെവ്വേറെ. ചക്രങ്ങളീര്‍ച്ചിച്ചുകൂട്ടിയ ചോര, മാംസ്യപ്പൂക്...
കടി 9 Mar 2013 | 02:38 am
നാലുവയസ്സാണവൾ അമ്മിണിക്ക് അപ്പ അമ്മ ,അമ്മൂമ്മയന്നംകുട്ടി തൊട്ടാൽ മതി കടി തുടങ്ങും ചന്നം പിന്നം ദാ അവിടെ ഇവിടെയെന്ന് കൈകൂടെ കൊണ്ട് പോയ് നട്ടം തിരിക്കും മാന്ത് മാന്തെന്നവൾ കുഞ്ഞ്നാവാൽ ഭീഷണിപ്പെടുത്...
thaali baan 5 Mar 2013 | 09:44 pm
വാര്‍ത്തയാവും വരെ... 3 Mar 2013 | 02:54 am
ഒരു ബസ്സില്‍ നിന്നും ഒരു പെണ്‍കുട്ടി... അല്ല, പല ബസ്സുകളില്‍ നിന്നും പല പെണ്‍കുട്ടികള്‍... കടിച്ചു കീറി വലിച്ചെറിയപ്പെടുന്നു... റോഡരികില്‍, നഗ്നരായി പിടയുന്നു... നമ്മള്, അതില്‍ ചവിട്ടാതെ, തട്ടി മ...
മലാലയും റുബാബും ഞാനും; റുബാബും ഞാനും ഡെൽഹിയും 25 Dec 2012 | 01:17 pm
റുബാബ് സുന്ദരിയാണ്, വിളഞ്ഞ നെല്ലിന്റെ നിറമുള്ള നീളൻ മുടി താലിബാൻ കർശനങ്ങളിൽ നിന്ന് കുതറിമാറിയലസിയ തട്ടം പാക്കിസ്ഥാനിൽ നിന്ന് വിസിറ്റ് വിസയിലെത്തി ദുബായിൽ ജോലി നോക്കിക്കൊണ്ടിരിക്കുന്ന അനേകശതത്തിലൊരുവൾ....
യന്ത്ര ഊഞ്ഞാല് 24 Dec 2012 | 09:19 am
യന്ത്ര ഊഞ്ഞാല് ഇവിടെ വായിക്കാം
ഏറ്റവുമൊടുവിൽ അജ്ഞതയെകുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് സ്വപ്നങ്ങൾ 28 Nov 2012 | 09:21 pm
ഏറ്റവുമൊടുവിൽ അത്തരം ചോദ്യങ്ങളിലേക്ക് നിങ്ങളെ എത്തിക്കേണ്ടതുണ്ട് എന്നതിനാൽ സ്വപ്നങ്ങളുടെ ദൃശ്യസംവിധാനങ്ങൾക്കൊപ്പം നിങ്ങളെ നടത്തേണ്ടിവരുന്ന ജോലി നിങ്ങളുടെ തന്നെ കിതപ്പുകൾപോലെ കനമേറിയതാണ്. (കമ്പനിയിലെ ...
ഒറ്റയ്ക്ക് ബസിറങ്ങുന്ന പെണ്‍കുട്ടി 6 Nov 2012 | 11:15 am
സന്തോഷ് പല്ലശ്ശന ************** സീന്‍ ഒന്ന് : ബസ് വന്നു നിന്നു ഒരു പതിനേഴുകാരി മാത്രം ഇറങ്ങി. സ്റ്റോപ്പിലുണ്ടായിരുന്ന എല്ലാവരും കയറി. ബസ് പോയി... പെട്ടെന്ന് വഴിവിളക്കുകള്‍ ഒരുമിച്ചു കെടുന്നു. ഇരുളുറ...
തൊണ്ണായിരം നിമിഷങ്ങളി,ലോർമ്മകൾ വർത്തമാനങ്ങൾ 30 Oct 2012 | 07:23 pm
അതിരാവിലെ 9:50 എന്നും അങ്ങോട്ട് പോകുമ്പോൾ പണ്ട് പഠിച്ച പള്ളിക്കൂടം കൂടുന്ന സമയമാണ്. വഴിയിലൊക്കെ പിള്ളേരുടെ തിരക്കാവും. അന്നൊക്കെ വെള്ളക്കുപ്പായവും നീല കാലുറയുമായിരുന്നു, കാലമൊക്കെ മാറിപ്പോയി, ഹാ! ഇപ്...
Trees (1919) Garcia Lorca 1 Oct 2012 | 09:03 pm
മരങ്ങളേ! ആകാശത്തുനിന്നെങ്ങാൻ ഒരിക്കൽ താഴേക്കുവീണ അമ്പുകളാണോ നിങ്ങൾ? ഏതുഗ്രയോധാക്കളാണു നിങ്ങളെ താഴേക്കെറിഞ്ഞത്? നക്ഷത്രങ്ങളോ? നിങ്ങളുടെ സംഗീതം പക്ഷികളുടെ ആത്മാവിൽനിന്ന് പൊട്ടിമുളച്ചത്... ദൈവത്തിൻറ്റെ ...