Blogspot - raamozhi.blogspot.com - രാമൊഴി

Latest News:

കല്ലെഴുത്ത് 15 Jul 2013 | 11:18 pm

കറുപ്പാണ് ഭാഷ നൂറ്റാണ്ടുകളുടെ പൊടിയും വെയിലും വിയർപ്പും നിറച്ച ഊർജമാണുള്ളിൽ. സ്വന്തമായുണ്ട് ആകാരമില്ലായ്മയിലെ കാട്ടുചന്തം; മണ്ണിൽ തൊട്ടുള്ള നില്പിലെ ആകാശനിർവൃതി. നിങ്ങൾ കരുതും പോലെ എ...

ഒരു കടങ്കഥയിൽ 15 Jun 2013 | 12:52 am

പല തവണ കിണറ്റിൽ ചാടിയിട്ടും പ്രാണൻ തുളുമ്പാത്തൊരു കിഴവി. കിഴവിയുടെ പായൽക്കണ്ണുകളിൽ മഴക്കോൾ. വീഴ്ചയിൽ താൻ കണ്ട പവിഴപ്പുറ്റുകളെക്കുറിച്ചും നേർക്ക് നേർ വന്ന കൂറ്റൻ സ്രാവുകളെക്കുറിച്ചും ജലനഗരങ്ങളി...

യുദ്ധചിത്രത്തില്‍ 20 Jan 2013 | 12:47 pm

ചത്ത് മലച്ച് കിടക്കുന്നവളുടെ മുലയില്‍ അമര്‍ന്ന് നില്‍ക്കുന്നു ബൂട്സിട്ട ഒരു കാല്‍. കാലിന്റെയുടമയെ കുറിച്ചോര്‍ത്തില്ല. ആ കാലില്‍ എണ്ണ തേച്ച് കുളിപ്പിച്ച രണ്ട്‌ കൈകളെ കുറിച്ചോര്‍ത്തു. വറ്റിയിട്...

പരദേശിയുടെ പാട്ട് 25 Dec 2012 | 12:24 pm

ട്രെയിനില്‍ 'പര്‍ദേശി*' എന്ന് തുടങ്ങുന്ന പാട്ട് ഉടുക്ക് കൊട്ടി പാടുന്നവളെക്കുറിച്ച് എനിക്കെന്തറിയാം? ആ പാട്ടെനിക്കിഷ്ടമാണെന്നല്ലാതെ ശ്രുതി തെറ്റാതൊരു വരി പാടാന്‍ അവള്‍ക്കറിയില്ലെന്നല്ലാതെ ചെവി ...

ഒരാമേടെ ഡയറിക്കുറിപ്പ്‌ 17 Nov 2012 | 01:00 pm

ജയമെന്താ ചാകരയെന്ന്‍ എനിക്കറിയാമ്പാടില്ല. ഞാന്‍ പേര് ചേര്‍ക്കുന്ന കളികളിലെ മൊയലുകള്‍ ഒറങ്ങാറില്ല. മൊയലുകള്‍ ഒറങ്ങിപ്പോവുന്നത് കൊണ്ട് മാത്രം കയ്യേലെത്തുന്ന സമ്മാനങ്ങള്‍ അല്ലേലും എനിക്ക് വേണ്ട. ഇ...

പാതി മാഞ്ഞ ഒരു ഉടല്‍ 11 Nov 2012 | 05:06 pm

പച്ച പുതച്ച് നില്‍ക്കുന്നു പാതി പൊളിഞ്ഞ വീട് കുഞ്ഞുങ്ങളോടുന്ന പോലെ പടരുന്നു വള്ളികള്‍. കിടപ്പ്‌ മുറിയില്‍ ഒരാല്‍മരത്തൈ വേരാഴ്ത്തി നില്‍ക്കുന്നു. ഓടിളകിയ തറയില്‍ പുല്ല്, പുല്‍ച്ചാടി. പാതി പൊളിഞ...

പല കാലങ്ങളില്‍ ചില പെണ്‍കുട്ടികള്‍ 13 Oct 2012 | 01:44 pm

ചില ദിവസങ്ങളില്‍ കുളിക്കുമ്പോഴും പാട്ട് കേള്‍ക്കുമ്പോഴും ഉറങ്ങുമ്പോഴും ചിരിക്കുമ്പോഴുമൊക്കെ ഉള്ളില്‍ എല്ല് നുറുങ്ങുന്നത് പോലെ ഒരൊച്ച കേള്‍ക്കും. ആരോടും പങ്കിടാനാവാത്തത്, മറ്റാര്‍ക്കും കേള്‍ക...

മൂന്ന് വയസ്സുകാരിയുടെ കവിത (Irish കവിത) 31 Aug 2012 | 09:30 pm

അയറിഷ് (Irish) കവിയായ ബ്രെണ്ടന്‍ കെന്നെല്ലിയുടെ (Brendan Kennelly) കവിത (സ്വതന്ത്ര പരിഭാഷ - ചിത്ര ) പൂക്കള്‍ മരിക്കുമോ? ആളുകള്‍ മരിക്കുമോ? ഓരോ ദിവസവും നമുക്ക്  വയസ്സാകുമോ, എനിക്ക് വയസ്സാകുമോ, ഇല്ല,...

ചുമര്‍ചിത്രങ്ങള്‍ 25 Aug 2012 | 08:33 am

മുടിയഴിച്ചിട്ട ഒരു പെണ്ണ്, അവളുടെ കണ്ണില്‍ വെയില്‍. ഒരു നോട്ടം മതി ചുമരില്‍ നിന്നവള്‍ ഉള്ളിലേക്കിറങ്ങിക്കിടക്കും. ചുമര് തകര്‍ത്ത് ഒരാനക്കൂട്ടമിറങ്ങും അലകളൊഴിഞ്ഞൊരു തടാകം കലങ്ങിമറിയും. മീന്‍ ക...

തൊലിക്ക് പിന്നില്‍ - ബംഗാളി കവിയായ പ്രബല്‍ കുമാര്‍ ബസുവിന്റെ ഒരു കവിത - വിവര്‍ത്തനം 11 Aug 2012 | 11:41 am

ഒരാളുണ്ട് ഓരോ ആഴ്ചയറുതിയിലും കുളിക്കും, തൊലിയുരച്ച് കഴുകും തുണിയലക്കുന്ന മാതിരി. മറ്റൊരാള്‍ ഓരോ വൈകുന്നേരവും പഞ്ഞിയും ക്രീമും കൊണ്ട് തൊലിക്കുള്ളിലെയഴുക്കിളക്കും ഹഹ..ഒരു ജീവിതം മുഴുവന്‍ തൊലിക്ക് വേണ്ട...

Related Keywords:

raamozhi, രാമൊഴി

Recently parsed news:

Recent searches: