Boolokamonline - boolokamonline.com - Boolokam.com

Latest News:

ശില്‍പ്പ ഷെട്ടിയുടെ തുറന്ന വായയും കാജോളിന്റെ ഇളിഞ്ഞ മുഖവും 27 Aug 2013 | 06:44 pm

നമ്മള്‍ എല്ലാവരും ആരാധനയോടെ നോക്കിക്കാണുന്ന നടീനടന്മാര്‍ എപ്പോഴും തങ്ങളുടെ ശരീര സൌന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ അതീവ തല്പരര്‍ ആയിരിക്കും. എന്ന് കരുതി അവരവരുടെ സ്വകാര്യ നിമിഷങ്ങളില്‍ അതായത് ഉറങ്ങുമ്...

പൃഥ്വിരാജിനൊപ്പം ഐറ്റം ഡാന്‍സ് കളിക്കണമെന്ന ആഗ്രഹവുമായി ഒരു മലയാളി യുവതി 27 Aug 2013 | 05:39 pm

മിനി റിച്ചാര്‍ഡ്‌ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ പല ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്കും കോരിത്തരിക്കും. ഫേസ്ബുക്ക് വഴി സ്വന്തം ബിക്കിനി ചിത്രങ്ങള്‍ വരെ പോസ്റ്റ്‌ ചെയ്യാന്‍ യാതൊരു മടിയും കാണിക്കാത്ത ഭരതന്...

ഫേസ്ബുക്കില്‍ ഒരേ ആല്‍ബം യൂസര്‍മാര്‍ക്കിടയില്‍ ഷെയര്‍ ചെയ്തു ഉപയോഗിക്കാവുന്ന സംവിധാനം 27 Aug 2013 | 05:04 pm

പ്രൊഫൈല്‍ ആല്‍ബം എന്ന സങ്കല്‍പ്പത്തെ തന്നെ തിരുത്തിക്കുറിച്ച് കൊണ്ട് ഒരേ ആല്‍ബം വ്യത്യസ്ത യൂസര്‍മാര്‍ക്കിടയില്‍ ഷെയര്‍ ചെയ്തു ഉപയോഗിക്കാവുന്ന സംവിധാനം ഫേസ്ബുക്കില്‍ നിലവില്‍ വന്നു. ഫേസ്ബുക്ക് ഷെയര്‍ഡ്...

ഊക്കന്‍ ടിന്റു തിരിച്ചു വരുന്നു 27 Aug 2013 | 03:46 pm

തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലും വില്ലന്‍ കഥാപാത്രങ്ങളെ അതീവ സുന്ദരമായി അവതരിപ്പിച്ച പല നടന്മാരും ഇപ്പോള്‍ കോമഡി താരങ്ങളായി തിളങ്ങി നില്‍ക്കുന്ന കാലമാണ്. ഇങ്ങനെ മേക്ക് ഓവര്‍ ലഭ...

ഓംപുരി ഭാര്യയെ മര്‍ദ്ദിച്ച പാട് കാണണോ? 27 Aug 2013 | 01:17 pm

ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ പേരില്‍ പോലിസ് തിരയുന്ന പദ്മശ്രീ അടക്കമുള്ള പുരസ്കാരങ്ങള്‍ നേടിയ ബോളിവുഡ് താരം ഓംപുരിയെ പോലിസ് തിരയുകയാണ്. പുരിയുടെ രണ്ടാം ഭാര്യയായ നന്ദിത പുരിയാണ് വെര്‍സോവ പൊലീസ് ...

മമ്മൂട്ടി ഊണ് കഴിക്കല്‍ നിര്‍ത്തി ! 27 Aug 2013 | 12:47 pm

കഴിഞ്ഞ ഒരു മാസമായി മെഗാസ്റ്റാര്‍ മമ്മൂട്ടി ഊണ് കഴിക്കുന്നില്ല എന്ന വാര്‍ത്ത‍ കേട്ടിട്ട് ദൈവമേ മമ്മൂട്ടിയ്ക്ക് പ്രമേഹം ബാധിച്ചോ എന്നാലോചിച്ചു തല പുണ്ണാക്കേണ്ട. പ്രായം 61 ആയെങ്കിലും അത്തരം അസുഖം ഒന്നും ...

പിടി നാസര്‍ റിപ്പോര്‍ട്ടര്‍ വിട്ടു; ഭഗത് ചന്ദ്രശേഖറിന്റെ കൂടെ ടിവി നൌവില്‍ 27 Aug 2013 | 12:20 pm

മലയാളം വാര്‍ത്ത‍ ചാനലുകള്‍ തമ്മില്‍ ഉള്ള മത്സരത്തിനു ആക്കം കൂട്ടുവാനായി പുതിയൊരു ചാനല്‍ കൂടി രംഗപ്രവേശം ചെയ്യുന്നു. ചേംബര്‍ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കപ്പെടുന്ന ചാനല്‍ വരുന്ന ജനുവരി...

ഷൂട്ടിംഗ് ഇടവേളകളില്‍ കാരവനില്‍ കയറി നയന്‍താരയ്ക്കും കാമുകനും എന്താണ് പരിപാടി 27 Aug 2013 | 11:13 am

കാരവന്‍ എന്ന് പറഞ്ഞാല്‍ നമുക്കാദ്യം ഷാരൂഖ്ഖാന്റെ സ്വദേശ് എന്ന ചിത്രത്തിലെ വാഹനത്തെയാണ്. മമ്മൂട്ടി മുതല്‍ പ്രിത്വിരാജ് അടക്കമുള്ള നടന്മാര്‍ വരെ അവരുടെ ഷൂട്ടിംഗ് ഇടവേളകളില്‍ ശരീര സൗന്ദര്യം കാത്തു സൂക്ഷി...

ഒക്ടോ. മുതല്‍ മണിക്കൂറില്‍ 12 മിനുട്ട് മാത്രം പരസ്യം; കേരളത്തിലെ മിക്ക ചാനലുകളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍ 27 Aug 2013 | 10:25 am

ഒക്ടോബര്‍ മാസം മുതല്‍ ടെലിവിഷന്‍ ചാനലുകളുടെ മേല്‍ ട്രായിയുടെ പരസ്യ നിയന്ത്രണം വരുന്നതോടെ മലയാളത്തിലെതടക്കം മിക്ക ചാനലുകളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 1 മുതല്‍ ഒരു മണിക...

ഷോര്‍ട്ട് പാന്റുമായി ദീപിക പദുക്കോണ്‍ ഫിലിംഫെയറിന്റെ കവര്‍ ചിത്രത്തില്‍ 27 Aug 2013 | 09:48 am

ഈ വര്‍ഷം 3 വമ്പന്‍ ഹിറ്റ് ചിത്രങ്ങളില്‍ ആണ് ദീപിക വേഷമിട്ടത്. ബോളിവുഡില്‍ ഇപ്പോഴത്തെ ലക്കി ഗേള്‍ ആരെന്നു ചോദിച്ചാല്‍ ഒരുത്തരമേ അതിനു കാണൂ, ദീപിക പദുക്കോണ്‍ എന്നാണതിന്റെ ഉത്തരം. അത് കൊണ്ട് അടുത്ത കുറച്...

Related Keywords:

ഒ എന്‍ വി, advanced newspaper, ആന, വിഷു, jijo palode, സമപ്യം, കാമ, jafarshain, boolokam

Recently parsed news:

Recent searches: