Chattampiswami - chattampiswami.in
General Information:
Latest News:
ജീവന്‍റെ പരിപൂര്‍ണ്ണമായ ബ്രഹ്മചലനം – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 24 27 Oct 2012 | 11:23 am
ബ്രഹ്മത്തിന്‍റെ സഹജാവസ്ഥയില്‍ത്തന്നെ പരിപൂര്‍ണ്ണമായിത്തീര്‍ന്ന, എല്ലാ ജീവന്‍റേയും ഉത്പത്തിസ്ഥാനം ബ്രഹ്മമാണല്ലോ. ബ്രഹ്മം മനുഷ്യരൂപത്തില്‍ ചട്ടമ്പിസ്വാമിയായി ജനിച്ചു. ജീവവാസനയനുസരിച്ച് തന്‍റെ ജീവനലീലകളാ...
സിദ്ധികള്‍ കാട്ടി ഗുരു ശിഷ്യനെ അത്ഭുതപ്പെടുത്തരുത് – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 23 27 Oct 2012 | 11:16 am
ഗുരു തന്‍റെ യോഗസിദ്ധികള്‍ കാട്ടി ശിഷ്യനെ അത്ഭുതപ്പെടുത്തുകയോ വശീകരിക്കുകയോ ചെയ്യരുതെന്ന്. അതു പാപമാണ്. ശിഷ്യഹൃദയത്തെ ദുര്‍ബലപ്പെടുത്താനേ അതു സഹായിക്കുകയുള്ളൂ. ചില സന്യാസിമാര്‍ അങ്ങനെ ചില അദ്ഭുതങ്ങള്‍ ...
കൂപക്കരമഠത്തിലെ പഠനം – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 22 27 Oct 2012 | 10:54 am
ശ്രീ ചട്ടമ്പിസ്വാമികള്‍ കൂപക്കരമഠത്തിലെ ഗ്രന്ഥപുരയില്‍കടന്ന് ഊണും ഉറക്കവുമില്ലാതെ മൂന്നുദിവസംകൊണ്ട് തന്ത്രവിധികള്‍, ക്ഷേത്രപ്രതിഷ്ഠാദി കാര്യങ്ങള്‍ എന്നിവ പഠിച്ചു എന്ന് ഐതിഹ്യം. അന്ന് ചട്ടമ്പിസ്വാമിക്ക...
മോക്ഷ മാര്‍ഗ്ഗത്തിലേയ്ക്കു് – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 21 27 Oct 2012 | 10:47 am
വിഷം വമിക്കുന്ന പാമ്പിനെ തല്ലിക്കൊല്ലുകയാണു് പതിവു്. പക്ഷേ സര്‍പ്പത്തിന്റെ ഭാഗ്യംകൊണ്ടു് സ്വാമികള്‍ അതിനെ തൃക്കയ്യിലെടുത്തു. തന്‍മൂലം സര്‍പ്പത്തിനു ചാകാതെ മറ്റൊരിടത്തെത്തി രക്ഷപ്പെടാന്‍ കഴിഞ്ഞു. 'ഭോഗം...
കൊല്ലാനണഞ്ഞ കടുവയെ ശാന്തനാക്കിയ സ്വാമികള്‍ – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 20 27 Oct 2012 | 10:38 am
ക്രൂരനായ ഒരു കടുവാ ഒരിക്കല്‍ സ്വാമിയുടെ നേര്‍ക്കു ചാടിവന്നു. അതുകണ്ടു് കൂടെയുണ്ടായിരുന്ന ഭക്തന്‍മാര്‍ ഭയന്നു് മരങ്ങളില്‍ കയറി അഭയസ്ഥാനം നേടി. സ്വാമികളാകട്ടെ അടുത്തുവന്ന കടുവായെ തട്ടിത്തലോടി, 'ഇവിടെ നി...
കര്‍മ്മഫലവും പട്ടിസദ്യയും – ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-19 15 Oct 2012 | 11:58 am
ജീവിതകാലത്തു് അഹങ്കാരംകൊണ്ടു് അവനവന്‍ ചെയ്യുന്ന ദുഷ്കര്‍മ്മങ്ങളുടെ ഫലം അനന്തരജന്‍മത്തില്‍ എങ്ങനെ അനുഭവിക്കുന്നുവെന്നു് ഇഷ്ട ജനങ്ങള്‍ക്കു ബോദ്ധ്യപ്പെടുത്തിക്കൊടുക്കാനാണത്രേ അദ്ദേഹം സുപ്രസിദ്ധമായ പട്ടിസ...
ചിന്‍മുദ്രയും വിവേകാനന്ദനും -ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-18 15 Oct 2012 | 11:51 am
വിവേകാനന്ദന്‍ കേരളത്തില്‍ വന്നു് എറണാകുളത്തു് വിശ്രമിക്കുന്ന കാലത്തു് ശ്രീ ചട്ടമ്പിസ്വാമികളുമായി പരിചയിക്കാനിടയായി. ചിന്‍മുദ്ര പിടിക്കുമ്പോള്‍ അതു് ആത്മസാക്ഷാത്കാരത്തിനു് എങ്ങനെ പ്രയോജകീഭവിക്കുന്നു എന...
മോക്ഷദനായ ഗുരു – ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-17 15 Oct 2012 | 11:43 am
മന്ത്രോപദേശം കൊണ്ട് ബ്രഹ്മസാക്ഷാത്കാരം ബോദ്ധ്യപ്പെടുത്തി മായാബന്ധങ്ങളില്‍ നിന്നും ശിഷ്യനെ മുക്തനാക്കുന്ന ഗുരു.
‘ബ്രഹ്മവിദ് ബ്രഹ്മമൈവ ഭഗവതി’- ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-16 15 Oct 2012 | 11:36 am
സദ്ഗുരു എന്നാല്‍ സദ്രൂപത്തിലിരിക്കുന്ന ഗുരു എന്നര്‍ത്ഥം. ' ബ്രഹ്മവിദ് ബ്രഹ്മമൈവ ഭഗവതി ' എന്ന പ്രമാണമനുസരിച്ചു് ബ്രഹ്മജ്ഞാനി ബ്രഹ്മം തന്നെയാണു്. അങ്ങനെ ബ്രഹ്മരൂപത്തില്‍ അഥവാ സദ്രൂപത്തിലിരിക്കുന്ന ഗുരുവ...
നാനാവിപക്ഷഘനമണ്ഡല ചണ്ഡവാതം- ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-15 15 Oct 2012 | 11:31 am
നാനാതരത്തിലുള്ള വിപക്ഷജനങ്ങളാകുന്ന (എതിരാളികളാകുന്ന) ഘനമണ്ഡലത്തിനു് (മേഘസമൂഹത്തിനു്) ചണ്ഡവാതം (കൊടുങ്കാറ്റു്) കൊടുങ്കാറ്റെന്നപോലെ എതിരാളികളെ തുരത്തുന്നവനെന്നര്‍ത്ഥം.