Darshana - darshana.tv
General Information:
Latest News:
Nervazhi ( നേര്‍വഴി ) 22 Nov 2011 | 12:47 am
അറബീ അക്ഷരങ്ങള്‍ മുതല്‍ വ്യാകരണ നിയമങ്ങള്‍ വരെ ഏതൊരാള്‍ക്കും ലളിതമായും ശാസ്ത്രീയമായും മനസ്സിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ അവതരിപ്പിച്ച് അറബി ഭാഷാ പഠനത്തിന് സഹായിക്കുന്നു.... വിശുദ്ധ ഖുര്‍ആന്‍ പാരായ...
Nithyavelicham (നിത്യവെളിച്ചം) 22 Nov 2011 | 12:46 am
ജീവിതത്തിന്റെ ഇടനാഴികളില്‍ എവിടെയോകാലിടറി വീണവര്‍... ഒരു നിമിഷത്തെ ചാപല്യംകൊണ്ട് ലക്ഷ്യബോധമില്ലാതെ ദിശതെറ്റി സഞ്ചരിച്ചവര്‍.. യൗവനത്തിന്റെ വസന്തകാലം ഹോമിച്ചവര്‍...!!! കാലം തെറ്റിവന്ന തിരിച്ചറിവിന്റെ നി...
Samarppanam ( സമര്‍പ്പണം ) 22 Nov 2011 | 12:41 am
ജഗത്തിലെ സര്‍വ്വചരാചരങ്ങളും ജഗന്നിയന്താവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഓരോദിനവും അരംഭിക്കുന്നു; നമ്മളും.പാരായണത്തിന്റെ സ്വരമാധുരി കൊണ്ട് ഖുര്ആന്മനസ്സകമില് പരിവര്‍ത്തനത്തിന്റെ മന്ദമാരുതനാവുന്നു, വിശ്വാസ...
Ammaykkorumma (അമ്മയ്ക്കൊരുമ്മ) 21 Nov 2011 | 08:03 am
അമ്മയ്ക്കൊരുമ്മ. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നഅമ്മമാരിലേക്ക് ഒരു യാത്ര വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ ദുരന്തമാണ് മാതൃത്വം ഇന്ന് അനുഭവിക്കുന്ന വേദന. കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്ന് വളര്...