Epathram - epathram.com - e പത്രം - ePathram.com
General Information:
Latest News:
രൂപ 66 ലേക്ക് കൂപ്പുകുത്തി:സെന്‍സെക്സ് ഇടിഞ്ഞു 27 Aug 2013 | 05:23 pm
ന്യൂഡെല്‍ഹി: ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം ഒരു ഡോളറിന് 66.09 എന്ന നിലയിലേക്ക് എത്തി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ച് അധികം താമസിയാതെ 104 പൈസയുടെ ഇടിവ് സംഭവിച്ചു. തുടര്‍ന്ന് 66.09 ലേക്ക് ഇടിയുകയായിരു...
വേണ്ടി വന്നാല്‍ വിവസ്ത്ര യായി അഭിനയിക്കാനും തയ്യാര്‍ : ശ്വേതാ മേനോന് 27 Aug 2013 | 12:48 pm
അഭിനയം തന്റെ ജോലിയാണ്. അതിന്റെ ഭാഗമായി വിവസ്ത്ര യായി അഭിനയിക്കേണ്ടി വന്നാലും തനിക്ക് ലജ്ജയില്ല എന്നു ശ്വേതാ മേനോന് പറഞ്ഞു. ജോലി ചെയ്യുമ്പോള്‍ തനിക്ക് നാണിക്കേണ്ട കാര്യമില്ല. തൊഴില്‍ ആവശ്യപ്പെടുന്ന ക...
ഭക്ഷ്യ സുരക്ഷാ ബില്‍ പാസ്സായി 27 Aug 2013 | 12:24 pm
ന്യൂഡല്‍ഹി : നീണ്ട ചര്‍ച്ചകള്‍ക്കും സര്‍ക്കാറിനെ മുള്‍മുന യില്‍നിര്‍ത്തിയ പ്രതിപക്ഷ ഭേദഗതി വോട്ടുകള്‍ക്കും ശേഷം ഭക്ഷ്യ സുരക്ഷാ ബില്‍ ലോക് സഭയില്‍ പാസ്സായി. ദുര്‍ബല വിഭാഗ ങ്ങള്‍ക്ക് അരി മൂന്നു രൂപ ക്ക...
ചിറയിന്‍കീഴ് അന്‍സാര്‍ അനുസ്മരണം 27 Aug 2013 | 11:14 am
അബുദാബി : മലയാളി സമാജ ത്തിന്റെ മുന്‍ പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക പ്രവര്ത്ത കനു മായിരുന്ന ചിറയിന്‍കീഴ് അന്‍സാറിന്റെ നാലാം ചരമ വാര്‍ഷികം ആചരിക്കുന്നു. ആഗസ്റ്റ് 27 ചൊവ്വാഴ്ച രാത്രി 8 മണിക്ക് ഫ്രണ്ട്സ...
സോഷ്യല്‍ മീഡിയ കളിലൂടെ തട്ടിപ്പ് : ജാഗ്രതാ നിര്‍ദ്ദേശ വുമായി പോലീസ് 25 Aug 2013 | 09:24 pm
അബുദാബി : സോഷ്യല്‍ മീഡിയ സൈറ്റു കളിലെ സൗഹൃദം വഴി വീഡിയോ ചാറ്റിംഗിലൂടെ പണം തട്ടി എടുക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തി ക്കുന്നുണ്ട് എന്നും ഇത്തര ക്കാരെ തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കണം എന്നും പൊലീസ് ജന ങ്ങള്...
മയക്കു മരുന്നിനെതിരെ ആഭ്യന്തര മന്ത്രാല ത്തിന്റെ ബോധവല്കരണം 25 Aug 2013 | 08:23 pm
അബുദാബി : മയക്കു മരുന്ന് വരുത്തുന്ന വിനകളെ കുറിച്ച് കുട്ടികളെ കേന്ദ്രീ കരിച്ച് ബോധ വത്കരണം നടത്താന്‍ ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉദ്യോ...
എക്സ്പ്രസ് ബാഗേജ് വെട്ടിക്കുറച്ചത് പുനപരിശോധിക്കും : എയർ ഇന്ത്യാ അധികൃതര്‍ 24 Aug 2013 | 11:16 pm
ന്യൂഡൽഹി : എയർ ഇന്ത്യാ എക്സ്പ്രസ് ബാഗേജ് വെട്ടി ക്കുറച്ചത് ഒരാഴ്ചക്കകം പുന പരിശോധിക്കും എന്ന് എയർ ഇന്ത്യാ ജോയിന്റ് എം. ഡി. സെയ്ദ് നാസർ അലി, ഇന്ത്യൻ മീഡിയ അബുദാബി യുടെ നേതൃത്വ ത്തിലുള്ള പ്രവാസി സംഘടനാ...
കവിതാ സമാഹാരം പ്രകാശനം ചെയ്തു 24 Aug 2013 | 07:07 pm
ഷാര്‍ജ : ഗ്രാമം സാംസ്കാരിക വേദി ദുബായ് ഒരുക്കിയ ചടങ്ങില്‍ വെച്ച് ആനന്ദി രാമചന്ദ്രന് രചിച്ച ‘വൈകുന്നേരം’ എന്ന കവിതാ സമാഹാര ത്തിന്റെ പ്രകാശനം പ്രശസ്ത കവയത്രി ഓ വി ഉഷ, കഥാകൃത്ത് ഷിഹാബുദീന്‍ പൊയ്ത്തും കട...
ബാഗേജ് : എയര്‍ ഇന്ത്യ നീതി പാലിക്കണം 24 Aug 2013 | 05:22 pm
ദുബായ് : എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജ് പരിധി വെട്ടി ക്കുറച്ചതി ലൂടെ എയര്‍ ഇന്ത്യ വീണ്ടും സാധാരണ ക്കാരായ പ്രവസി കളില്‍നിന്ന് ആകാശ ക്കൊള്ളയ്ക്ക് തുനിഞ്ഞിരിക്കുക യാണെന്ന് കോഴിക്കോട് ജില്ലാ പ്രവാസി അസോസ...
മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു 24 Aug 2013 | 05:13 pm
അബുദാബി : കല്പകഞ്ചേരി ചെറിയ മുണ്ടം മൊയ്തീന് പള്ളിയില്‍ കാവും പുറത്ത് അലി – ഫാത്തിമ ദമ്പതികളുടെ മകന് മുഹമ്മദ് റാഫി (28) അബുദാബി യില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു സ്വകാ...