Indulekha - indulekha.com
General Information:
Latest News:
ഇ എം എസിന്റെ ലേഖനങ്ങൾ 24 Nov 2012 | 10:00 am
ജന്മനാടിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന ഒരു മലയാളിമനസിന്റെ സാന്നിധ്യം അനുഭവിപ്പിക്കുന്ന കൃതി. ഇത് ദേശീയതയെയും ദേശീയസംസ്‌കാരങ്ങളെയും സംബന്ധിച്ച മലയാളിയുടെ ധാരണകൾക്ക് വ്യക്‌തത പകർന്...
എം കെ രാമചന്ദ്രന്റെ പുതിയ യാത്രാവിവരണം 19 Nov 2012 | 12:39 pm
കിഴക്കൻ ഹിമാലയത്തിലെ സിക്കിമും അതിലുൾപ്പെട്ട കാഞ്ചൻ ജംഘ, ഛംങ്കു തടാകം, നാഥുലചുരം, ജ്യോർതെങ്ങ് വനാന്തരങ്ങൾ, കെച്ചിയൊപാൽറി തടാകം, ഹിമാചൽ പ്രദേശിലെ കിന്നർ കൈലാസം, മണിമഹേഷ് കൈലാസം തുടങ്ങിയ സ്‌ഥലങ്ങളിലേക്ക...
അരയാൽ അഥവാ ശൂർപ്പണഖ 19 Nov 2012 | 12:39 pm
ആലുവപ്പുഴയോരത്തെ റിസോർട്ടിൽ മധുവിധു ആഘോഷിക്കാനെത്തുന്ന മാക്‌സും തങ്കമ്മയും. പ്രേതഭൂമി അറ്റാച്ച് ചെയ്‌തിട്ടൊള്ള വേറെ ഏതു റിസോർട്ടാ ഈ ബൂമിമലയാളത്തില് ഒള്ളത്? എന്ന് റിസോർട്ട് ഉടമയായ ജോണച്ചൻ അവരോട് മദ്യലഹ...
സിനിമ, ജീവിത കഥകളുമായി കെ ജി ജോർജ് 17 Nov 2012 | 10:00 am
ഇരകൾ, യവനിക, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്‌ബാക്ക് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായി മാറിയ കെ ജി ജോർജിന്റെ ആത്മകഥ. സിനിമയെ സ്‌നേഹ...
ഔഷധസസ്യങ്ങളും പ്രയോഗവും 16 Nov 2012 | 03:56 pm
നമ്മുടെ മുറ്റത്തും പരിസരത്തുമായി എത്രയെത്ര ഔഷധസസ്യങ്ങൾ. പനി, ചുമ, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങി കാൻസറിനു വരെ ഫലപ്രദമാണ് ഇവ. എന്നാൽ ഇത് എന്തിന് ഉപയോഗിക്കണമെന്നോ, എങ്ങനെ ഉപയോഗിക്കണമെന്നോ പലർക്കും അറിയില്...
ഇതാണ് മലാല 16 Nov 2012 | 12:22 pm
പാക്കിസ്‌ഥാനിലെ ആൻ ഫ്രാങ്ക് എന്നു വിശേഷിപ്പിക്കുന്ന മലാല യൂസഫ് സായ് യുടെ ഡയറിക്കുറിപ്പുകൾ. മലാലയുടെ ജീവചരിത്രം, അഭിമുഖം, ഡോക്യുമെന്ററിയുടെ തിരക്കഥ എന്നിവയും ഈ പുസ്‌തകത്തിന്റെ ഭാഗമാണ്. ഒരു പക്ഷേ മലാലയെ...
ഡി ബാബുപോളിന്റെ കുറിപ്പുകൾ 16 Nov 2012 | 12:22 pm
മതം ഏതായാലും ആരാധനയ്‌ക്കെത്തുന്നവരുടെ എണ്ണം സംഖ്യ വർധിച്ചു കൊണ്ടിരിക്കുകയാണ് കേരളത്തിൽ. ഈശ്വരനെ ആരാധിക്കുന്ന മലയാളികളുടെ സംഖ്യ ഇങ്ങനെ വർധിക്കുമ്പോൾ ഈ നാട്ടിലെ കുറ്റകൃത്യങ്ങൾ കുറയണം. നമ്മുടെ നിരത്തുകളി...
മുകുന്ദന്റെ എല്ലാ കഥകളും 14 Nov 2012 | 10:47 am
മുകുന്ദൻ കഥ പറച്ചിലുകളിലൂടെ കഥയുടെ ചരിത്രവികാസവും വ്യക്തമാക്കുന്നു. ഈ കഥകളിൽ കേരളത്തിലെയും ഇന്ത്യയിലെയും മനുഷ്യചരിത്രത്തിന്റെ വികാസനിയമമുണ്ട്. മലയാളി കടന്നു പോയ ചരിത്രസംഭവങ്ങളും തത്ത്വശാസ്‌ത്ര വെളിപാട...
ചെഗുവേരയുടെ ലാറ്റിനമേരിക്കൻയാത്ര 3 Nov 2012 | 12:10 pm
ഏണസ്‌റ്റോ ചെഗുവേരയും സുഹൃത്ത് കാർലോസ് കലികാ ഫെറെറും നടത്തിയ സാഹസികമായ ലാറ്റിനമേരിക്കൻ യാത്രയുടെ അനുഭവരേഖകൾ. കലികയാണ് അനുഭവക്കുറിപ്പുകൾ തയ്യാറാക്കിയത്. 1953-ൽ നടത്തിയ ഈ യാത്രയാണ് ചെഗുവേരയിലെ വിപ്ലവകാരി...
ദോശകൾ, ഇഡലികൾ, ചട്‌നികൾ 1 Nov 2012 | 04:08 pm
ഈ പുസ്‌തകത്തിൽ അവതരിപ്പിക്കുന്നത് 21 വ്യത്യസ്‌തതരം ദോശകളും അഞ്ചിനം ഇഡലികളുമാണ്. പിടിച്ചുകെട്ടി, ഉണ്ടി എന്നീ നാടൻ പലഹാരങ്ങളും. വായിൽ വെള്ളമൂറുന്ന 35 തരം ചമ്മന്തികളാണ് മറ്റൊരു ആകർഷണം. ഏത് അടുക്കളയിലും സ...