Keralarani - keralarani.com - Keralarani.com

General Information:
Latest News:
ഉര്‍വ്വശീ ശാപം ഉപകാരമായി; വളപട്ടണം എസ്ഐക്ക് സ്ഥലംമാറ്റം സ്വന്തം നാട്ടിലേക്ക് തന്നെ 7 Nov 2012 | 01:36 pm
സുധാകരന്റെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എസ് ഐക്ക് സ്ഥലം മാറ്റിയത്. എന്നാല്‍ ഏതൊരു പോലീസുകാരനും ആഗ്രഹിക്കുന്നതു പോലെ വീടിന് അടുത്തുള്ള പോലീസ് സ്റേഷനിലേക്കാണ് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത...
മോഹന്‍ലാല്‍ ഫേസ്ബുക്കിനെയും ഞെട്ടിക്കുന്നു !!! 18 Jun 2012 | 06:01 am
വെള്ളിത്തിരയില്‍ മാത്രമല്ല, സോഷ്യല്നെറ്റ്വര്ക്കുകളിലും മോഹന്‍ലാല്‍ തരംഗം ആഞ്ഞുവീശുന്നു. ഫേസ്ബുക്കില്‍ ഏറ്റവുമധികം പ്രചാരമുള്ള മലയാളിയായി മോഹന്‍ലാല്‍ മാറിക്കഴിഞ്ഞു.
അനന്യയോട് ദേഷ്യമില്ല; എല്ലാം ക്ഷമിക്കാന്‍ തയ്യാര്‍; തിരികെ വന്നാല്‍ സ്വീകരിക്കുമെന്ന് അച്ഛന് !!! 18 Jun 2012 | 06:01 am
അനന്യ തിരിച്ചുവന്നാല്‍ സ്വീകരിക്കുമെന്ന് പിതാവ് ഗോപാലകൃഷ്ണന്. മക്കളുടെ തെറ്റുകള്‍ ക്ഷമിക്കേണ്ടവരാണ് മാതാപിതാക്കള്‍. അനന്യയോട് ദേഷ്യമില്ല. അതുകൊണ്ട് തന്നെ അവള് തിരികെ വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണ...
കൊല്ലം പത്തുകഴിഞ്ഞാല്‍ കേരളം മുഴുവന്‍ കാടാകും 18 Jun 2012 | 06:01 am
ഇക്കണക്കിന് കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ പത്തുവര്‍ഷത്തിന് ശേഷം ഒരാള്‍ തന്റെ വീട്ടുമുറ്റത്ത് ഇറങ്ങി ''ഈ കേരളം മുഴുവന്‍ ഫോറസ്റ്റായല്ലോ'' എന്ന് തലയില്‍ കൈവച്ച് പറഞ്ഞാല്‍ അതിശയിക്കേണ്ട കാര്യമില്ല.
ഷൂട്ടിങ്ങിനിടെ നടി സ്നേഹ കടലില്‍ വീണു !!! 18 Jun 2012 | 06:01 am
സ്നേഹയും കൂട്ടരും ജീവന് വേണ്ടി പൊരുതുന്നത് കണ്ട മീന്‍പിടുത്തക്കാരാണ് ഇവരെ രക്ഷിച്ചത്. ഇവര്‍ ഷൂട്ടിങ് സംഘത്തെ രക്ഷപെടുത്തി കരയിലെത്തിച്ചു. വിവാഹത്തിന് ശേഷം സ്നേഹ അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.
മമ്മൂട്ടിയുടെ ലുക്കുള്ള പയ്യന്!!! 18 Jun 2012 | 06:01 am
അവനെ കാണാന്‍ മമ്മൂട്ടിയുടെ ഒരു ലുക്കല്ലേ... ദുല്‍ഖര്‍ അവതരിപ്പിയ്ക്കുന്ന ഫൈസിയെ കാണിയ്ക്കുന്ന രംഗത്തിലുള്ള ഒരു ഡയലോഗാണിത്. എന്നാല്‍ മമ്മൂട്ടിയുടെ ലുക്ക് മാത്രമല്ല, അഭിനയശേഷിയും തനിയ്ക്കുണ്ടെന്ന് തെളിയ...
മദ്യപാനം പഠിപ്പിച്ചത് മനോജ്: ഉര്‍വശി 18 Jun 2012 | 06:01 am
'സ്ഫടികം സിനിമയില്‍ മോഹന്‍ലാലിന്റെ ആടുതോമ ഉര്‍വശിയുടെ തുളസിയെ നിര്‍ബന്ധിപ്പിച്ചു കുടിപ്പിക്കുന്ന രംഗമുണ്ട്. എന്നാല്‍ ജീവിതത്തില്‍ തനിക്കീ ശീലം പഠിപ്പിച്ചത് ഭര്‍ത്താവായിരുന്ന മനോജാണ്. ഇന്നലെ കോടതിയ...
സൂപ്പര്‍സ്റ്റാറായി തുടരുക പ്രയാസം: ദിലീപ് 18 Jun 2012 | 06:01 am
“സൂപ്പര്‍സ്റ്റാറാകുന്ന എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ സ്റ്റാര്‍ഡം തുടരുക എന്നത് അതിലും ബുദ്ധിമുട്ടുള്ള വസ്തുത. ഞാന്‍ അഭിനയിച്ച ഒരു സിനിമ കലാപരമായി മേന്മയേറിയതാണെങ്കിലും ബോക്സോഫീസില്‍ വിജയി...
മലയാള സിനിമ ആറുമാസം, എണ്ണംകൂടി, ഗുണവും 18 Jun 2012 | 06:01 am
ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 58ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ചിത്രങ്ങളുടെ എണ്ണം നൂറു കവിയുമെന്ന് ചുരുക്കം. തീയേറ്റര്വിട്ടുപോയ കുടുംബപ്രേക്ഷകര്‍ കൂട്ടത്തോടെ എത്...
ഉസ്താദ് ഹോട്ടല്‍ - ഭൂമി കുലുക്കുന്ന വിജയം! 18 Jun 2012 | 06:01 am
“ഹിറ്റായിപ്പോയേ ഹിറ്റായിപ്പോയേ...” - ഉസ്താദ് ഹോട്ടല്‍ കളിക്കുന്ന തിയേറ്ററിന് മുന്നില്‍ ദുല്‍ക്കര്‍ സല്‍മാന്റെ ആരാധകര്‍ ആര്‍ത്തുവിളിക്കുന്നു. കനത്ത മഴ വകവയ്ക്കാതെ കേരളക്കരയാകെ ഇതാണ് സ്ഥിതി. മറ്റ് സംസ്...