Mallugossip - mallugossip.com

General Information:
Latest News:
മംമ്തയും വിവാഹമോചനത്തിന് 12 Dec 2012 | 09:34 am
നടി മംമ്ത മോഹന്‍ദാസ് യും വിവാഹ മോചനത്തിലേക്ക്. ആയിരുന്നു മംമ്ത പ്രജിത്തുമായുള്ള വിവാഹം നടന്നത് . കുടുംബജീവിതത്തില്‍ ഒന്നിച്ചു ജീവിക്കാന്‍ കസീയാത്തതിനാല്‍ ആണ് പിരിയുന്നത് എന്നു നടി മംമ്ത അറിയിച്ചു
അവയവങ്ങള്‍ ദാനം ചെയ്യും എന്ന് മോഹന്‍ലാല്‍ 22 Jul 2012 | 07:07 pm
കൊച്ചി: തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാണ് എന്ന് നടന്‍ മോഹല്‍ലാല്‍ അറിയിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നടന്ന അവയവദാന ബോധവത്‌കരണ ഡോക്യുമെന്ററി പ്രകാശം ചെയ്‌ത് സംസാരിക്കുമ്പോഴാണ് മോഹന്‍ല...
ദിലീപിന്റെ ഏഴ് സുന്ദര രാത്രികള്‍ 22 Jul 2012 | 07:03 pm
സ്പാനിഷ് മസാലയ്ക്ക് ശേഷം ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി ലാല്‍ജോസ് പുതിയ സിനിമയൊരുക്കുന്നു. ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് ജെയിംസ് ആല്‍ബര്‍ട്ടാണ്. ...
ശിവജിയുടെ 3ഡി പതിപ്പ് വരുന്നു 21 Jul 2012 | 07:17 pm
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ബ്ലോക്ക് ബസ്റ്റര്‍മ മൂവി ‘ശിവാജി ദ ബോസിന്റെ 3 ഡി പതിപ്പ് റിലീസിനൊരുങ്ങുന്നു. നിര്‍മാതാവ് എം എസ് ഗുഹനാണ് ചെന്നൈ പ്രസാദ് സ്റ്റുഡിയോയില്‍ 3 ഡി പതിപ്പിന്റെ മേല്‍നോട്ടം വഹി...
മോഹന്‍ലാലും ഒളിമ്പിക്‌സിന് 9 Jul 2012 | 03:28 pm
ജോഷി സംവിധാനം ചെയ്യുന്ന റണ്‍ ബേബി റണ്‍ പൂര്‍ത്തിയാക്കുന്നതിന് പിന്നാലെ അവധിക്കാലം ചെലവഴിയ്ക്കാന്‍ മോഹന്‍ലാല്‍ ലണ്ടനിലേക്ക് പറക്കുന്നു. ലണ്ടനില്‍ നടക്കുന്ന ഒളിമ്പിക്‌സ് കാണാന്‍ ലാലും കുടുംബവും എത്തുമെന...
വിനീത് ശ്രീനിവാസന്റെ വിവാഹം ആഗസ്റ്റ് 18ന് 9 Jul 2012 | 03:23 pm
തട്ടത്തിന്‍ മറയത്ത് തിയറ്ററുകളില്‍ നിറഞ്ഞോടുന്ന വാര്‍ത്ത വിനീത് ശ്രീനിവാസനെ ഏറെ സന്തോഷിപ്പിയ്ക്കുന്നുണ്ടാവണം. വലിയ താരനിരയൊന്നുമില്ലാത്ത ചിത്രം നേടുന്ന വിജയത്തിന്റെ ഫുള്‍ ക്രെഡിറ്റും നിരൂപകര്‍ നല്‍കുന...
മമ്മൂട്ടിക്കൊപ്പം കാവ്യ 9 Jul 2012 | 03:19 pm
രഞ്ജിത്തിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ജിഎസ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാവ്യ മാധവന്‍ പ്രധാന വേഷത്തിലെത്തുന്നു. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനില്‍ മമ്മൂട്ടി തൃശൂര്‍ ശൈലിയിലുള്ള ഭ...
ഉര്‍വശിയ്ക്ക് മകളെ നല്‍കാനാവില്ലെന്ന് കോടതി 6 Jul 2012 | 05:31 pm
ഉര്‍വശിയ്‌ക്കൊപ്പം മകള്‍ കുഞ്ഞാറ്റയെ വിട്ടയക്കാനാവില്ലെന്ന് എറണാകുളം കുടുംബകോടതി. അമ്മയ്‌ക്കൊപ്പം പോകാന്‍ കുഞ്ഞാറ്റ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. മകള്‍ക്കൊപ്പം ഒരു ദിവസം കഴിയാന്‍ ഉര്‍വശിയ്ക്ക് ഹൈക്ക...
ഭാവന- ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് 25 Jun 2012 | 11:56 pm
അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കേറുമ്പോഴും മലയാളത്തെ പാടെ ഉപേക്ഷിക്കാന്‍ ഭാവന തയ്യാറല്ല. പ്രിയദര്‍ശന്റെ ഒരു മരുഭൂമിക്കഥയ്ക്ക് ശേഷം ഇനി തന്നെ മലയാളത്തില്‍ അധികം കാണില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ഒരു പിടി ...
സന്തോഷ് പണ്ഡിറ്റ് മിനിസ്‌ക്രീല്‍ 25 Jun 2012 | 11:50 pm
കൃഷ്ണനും രാധയും ഫെയിം സന്തോഷ് പണ്ഡിറ്റ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേയ്ക്ക്. മെരിലാന്റ് സ്റ്റുഡിയോയുടെ പുതിയ സീരിയലിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് മിനിസ്‌ക്രീനിലെത്തുന്നത്. പ്രശസ്ത സംവിധായകന്‍ ...