Mathrubhumi - mathrubhumi.com
General Information:
Latest News:
ചരമം: ചേന്ദമംഗലം തെക്കെചാലില്‍ പി.നാരായണി 27 Aug 2013 | 05:06 pm
കൊച്ചി: ചേന്ദമംഗലം തെക്കെചാലില്‍ പരേതനായ ടി.സി ഭരതന്റെ ഭാര്യ പി.നാരായണി (നാരായണി ടീച്ചര്‍) അന്തരിച്ചു. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക്. മക്കള്‍: രാജഗോപാല്‍ പാലിയത്ത്, ജയലക്ഷ്മി, രാംമോഹന്‍ പാലി...
കാര്‍ഷിക കടാശ്വാസപദ്ധതികളില്‍ 230കോടിയുടെ ക്രമക്കേടെന്ന് ധനമന്ത്രി 27 Aug 2013 | 01:58 pm
ന്യൂഡല്‍ഹി : രാജ്യത്തെ കാര്‍ഷികവായ്പാ കടാശ്വാസപദ്ധതികളില്‍ 230 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കേന്ദ്ര ധനമന്ത്രി പി. ചിദംബരം. 3,36,516 വായ്പകളില്‍ നല്‍കിയ കടാശ്വാസ നടപടികളില്‍ ക്രമക്കേട് നടന്നതായാണ്...
വി എം രാധാകൃഷ്ണന്റെ ജാമ്യം റദ്ദാക്കണമെന്ന സി ബി ഐയുടെ ഹര്‍ജി തള്ളി 27 Aug 2013 | 01:09 pm
കൊച്ചി: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും കുട്ടികളുടെയും മരണവുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായി വി.എം രാധാകൃഷ്ണന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹര്...
ഒഡീഷയില്‍ മാവോവാദി ആക്രമണം : മൂന്ന് ബി എസ് എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു 27 Aug 2013 | 12:43 pm
ഖോരാപുത്ത് : ഒഡീഷയിലെ ഖോരാപുത്ത് ജില്ലയില്‍ മാവോവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ മൂന്ന് ബി എസ് എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 9.30 നാണ് സംഭവം. ബി എസ് എഫ് വാഹ...
തിരുപ്പൂരിന് സമീപം ബസ് അപകടം : ആലപ്പുഴ സ്വദേശി അടക്കം മൂന്നുപേര്‍ മരിച്ചു 27 Aug 2013 | 11:57 am
തിരുപ്പൂര്‍ : ബാംഗ്ലൂരില്‍നിന്നും തിരുവനന്തപുരത്തേക്കുവന്ന സ്വകാര്യബസ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി മലയാളി അടക്കം മൂന്നുപേര്‍ മരിച്ചു. ആലപ്പുഴ സ്വദേശി നവല്‍ കുമാര്‍ (21), ബസ് ഡ്രൈവര്‍ ആര്‍ രാജ...
1.83 ലക്ഷം കോടി രൂപയുടെ വന്‍കിട പദ്ധതികള്‍ക്ക് അനുമതി 27 Aug 2013 | 11:43 am
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ സമിതി 1.83 ലക്ഷം കോടി രൂപയുടെ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായി ധനമന്ത്രി പി.ചിദംബരം. നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനാണ് ഇത്. 18 ഊര്‍ജ പദ്ധതി...
കൂത്തുപറമ്പില്‍ ബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു 27 Aug 2013 | 11:28 am
കണ്ണൂര്‍ : കൂത്തുപറമ്പ് മൂന്നാം പാലത്തിന് സമീപം സ്വകാര്യബസ് ബൈക്കിലിടിച്ച് കണ്ണൂര്‍ ഗവ. ഐ ടി ഐയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളായ രഞ്ജീഷ്, ഷിബിന്‍ എന്നിവരാണ് മരിച്ചത്. ...
മദനിക്ക് ജാമ്യമില്ല ; സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി 27 Aug 2013 | 11:20 am
ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പര കേസില്‍ പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യമില്ല. ജാമ്യം നല്‍കാന്‍ അധികാരമില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപ...
സോളാര്‍ കേസിന്റെ പശ്ചാത്തലം പിന്നീട് വിശദീകരിക്കാമെന്ന് തിരുവഞ്ചൂര്‍ 27 Aug 2013 | 10:21 am
അയര്‍കുന്നം (കോട്ടയം) : സോളാര്‍ തട്ടിപ്പുകേസിന്റെ പശ്ചാത്തലം താന്‍ പിന്നീട് വിശദീകരിക്കാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേസ് കുത്തിപ്പൊക്കിയതും വികസിപ്പിച്ചതും ആരൊക്കെയാണെന്ന്...
സ്വര്‍ണവില നേരിയ തോതില്‍ കൂടി 27 Aug 2013 | 10:08 am
കൊച്ചി: സ്വര്‍ണവില പവന് 80 രൂപ ഉയര്‍ന്ന് 22,880 രൂപയായി. ഗ്രാമിന് പത്തു രൂപയാണ് കൂടിയത്. ഇതോടെ വില 2,860 രൂപയിലെത്തി. തിങ്കളാഴ്ച രാവിലെ 23,040 രൂപയില്‍ മാറ്റമില്ലാതെ തുടര്‍ന്ന പവന്‍വില പിന്നീട് 22,800...