Mayanews - mayanews.in
General Information:
Latest News:
ഇന്തോനേഷ്യയില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് 11 Apr 2012 | 09:33 pm
സുമാത്ര: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് 28 രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ...
കോട്ടയത്തും കൊച്ചിയിലും കോഴിക്കോട്ടും നേരിയ ഭൂചലനം 11 Apr 2012 | 09:31 pm
കോട്ടയം: കോട്ടയത്തും കൊച്ചിയിലും കോഴിക്കോട്ടും നേരിയ ഭൂചലനം. കൊച്ചിയില്‍ അഞ്ചുസെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമാണ് രേഖപ്പെടുത്തിയത്. അതേസമയം, കോട്ടയത്ത് ഒരു മിനിറ്റലധികം സമയം ഇടവിട്ട വേളകളില്‍ ഭൂചലനം രേഖപ...
ഇന്തോനേഷ്യയില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് 11 Apr 2012 | 05:33 pm
സുമാത്ര: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് 28 രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ...
കിരാതമായ കുടിയേറ്റ നയം വീണ്ടും; പകുതിയോളം നഴ്‌സുമാരെ പുറത്താക്കാന്‍ നീക്കം 27 Mar 2012 | 03:04 am
ലണ്ടന്‍ : ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തി യു കെയില്‍ ജോലി ചെയ്യുന്ന പകുതിയോളം നഴ്‌സുമാരെ പുറത്താക്കാന്‍ നിര്‍ദേശം. നൂറുകണക്കിന് രോഗികളുടെ ജീവന്‍ ബലികൊടുക്കേണ്ടിവരുന്ന നയം ഹോം സെക്രട്ടറ...
സമരംചെയ്യുന്ന നഴ്സുമാര്‍ക്ക് മറ്റു ചില താല്‍പ്പര്യങ്ങള്‍ ഉണ്ടോയെന്ന് : മന്ത്രി കെ ബാബു 27 Mar 2012 | 02:57 am
കൊച്ചി: ലേക്ഷോര്‍ അശുപത്രിയില്‍ സമരം നടത്തുന്ന നഴ്സുമാര്‍ക്കെതിരെ മന്ത്രി കെ ബാബു രംഗത്ത്. സമരംചെയ്യുന്ന നഴ്സുമാര്‍ക്ക് മറ്റു ചില താല്‍പ്പര്യങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി മന്ത്രി കെ ...
കിരാതമായ കുടിയേറ്റ നയം വീണ്ടും; പകുതിയോളം നഴ്‌സുമാരെ പുറത്താക്കാന്‍ നീക്കം 26 Mar 2012 | 11:04 pm
ലണ്ടന്‍ : ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തി യു കെയില്‍ ജോലി ചെയ്യുന്ന പകുതിയോളം നഴ്‌സുമാരെ പുറത്താക്കാന്‍ നിര്‍ദേശം. നൂറുകണക്കിന് രോഗികളുടെ ജീവന്‍ ബലികൊടുക്കേണ്ടിവരുന്ന നയം ഹോം സെക്രട്ടറ...
സമരംചെയ്യുന്ന നഴ്സുമാര്‍ക്ക് മറ്റു ചില താല്‍പ്പര്യങ്ങള്‍ ഉണ്ടോയെന്ന് : മന്ത്രി കെ ബാബു 26 Mar 2012 | 10:57 pm
കൊച്ചി: ലേക്ഷോര്‍ അശുപത്രിയില്‍ സമരം നടത്തുന്ന നഴ്സുമാര്‍ക്കെതിരെ മന്ത്രി കെ ബാബു രംഗത്ത്. സമരംചെയ്യുന്ന നഴ്സുമാര്‍ക്ക് മറ്റു ചില താല്‍പ്പര്യങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി മന്ത്രി കെ ...
വലയില്‍ വീഴ്ത്താന്‍ വനിതാ ജിഹാദികളും 26 Mar 2012 | 07:42 pm
നഗരത്തിലെ മൊബെയില്‍ റീചാര്‍ജ് ഷോപ്പിലെത്തി ഒരു ഈസി റീചാര്‍ജോ, ഫ്ലെക്സിയോ ചെയ്യേണ്ട താമസം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അവള്‍ പ്രണയ പോരാളികളുടെ പട്ടികയിലിടം നേടിക്കഴിഞ്ഞിരിക്കും. ലൗ ജിഹാദി പ്രവര്‍ത്തനങ...
വലയില്‍ വീഴ്ത്താന്‍ വനിതാ ജിഹാദികളും 26 Mar 2012 | 03:42 pm
നഗരത്തിലെ മൊബെയില്‍ റീചാര്‍ജ് ഷോപ്പിലെത്തി ഒരു ഈസി റീചാര്‍ജോ, ഫ്ലെക്സിയോ ചെയ്യേണ്ട താമസം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അവള്‍ പ്രണയ പോരാളികളുടെ പട്ടികയിലിടം നേടിക്കഴിഞ്ഞിരിക്കും. ലൗ ജിഹാദി പ്രവര്‍ത്തനങ...
റിസര്‍വ് ബാങ്ക് നീക്കം ബാധിക്കില്ലെന്ന് മണപ്പുറം 24 Mar 2012 | 02:32 am
കൊച്ചി: ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ സ്വര്‍ണവായ്പകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് മണപ്പുറം ഫിനാന്‍സ്. ഇപ്പോള്‍ എല്‍ടിവി(വാ...