Orthodoxchurch - orthodoxchurch.in - Malankara Orthodox Church News - Indian Orthodox Church Gregorian News - Malankara News
General Information:
Latest News:
മാക്കാംകുന്നില്‍ പുതിയ കത്തീഡ്രലിനു ശിലയിട്ടു 27 Aug 2013 | 12:58 pm
മാക്കാംകുന്ന് സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിച്ചു. Photo Gallery ഞായറാഴ്ച രാവി...
Foundation Stone Laying Ceremony at Makkamkunnu 27 Aug 2013 | 12:05 pm
Missing Attachment Missing Attachment Missing Attachment Missing Attachment Missing Attachment Missing Attachment
അലക്സിയോസ് മാര്‍ തേവോദോസിയോസിന്റെ 125-ാം ജന്മവാര്‍ഷികം 28ന് 27 Aug 2013 | 10:49 am
തിരുവല്ല: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ആശ്രമപ്രസ്ഥാനത്തിലൂടെ ആധ്യാത്മിക നവോത്ഥാനത്തിന്റെ പാത വെട്ടിത്തുറന്ന ധ്യാനഗുരു അലക്സിയോസ് മാര്‍ തേവോദോസിയോസിന്റെ 125-ാം ജന്മവാര്‍ഷികം 28ന്. നിരണം മട്ടയ്ക്കല്‍ മ...
Feast of the Nativity of the Theotokos-2013 27 Aug 2013 | 09:41 am
The annual Feast of the Theotokos (Ettu Nombu Perunal) will be commemorated at St. Mary’s Orthodox Church of India, Bronx, NY from Sunday, September 1-Sunday, September 8, 2013. The weeklong celebrati...
‘ഊര്‍ശ്ളേം യാത്രാവിവരണം’ സഞ്ചാര സാഹിത്യ ക്ളാസിക് കൃതി 27 Aug 2013 | 09:12 am
മാവേലിക്കര: മലയാള സഞ്ചാര സാഹിത്യത്തിലെ ആദ്യത്തെ ക്ളാസിക് കൃതിയാണ് പരിശുദ്ധ പരുമല തിരുമേനി വിശുദ്ധാട് സന്ദര്‍ശിച്ച് എഴുതിയ ‘ഊര്‍ശ്ളേം യാത്രാവിവരണം’ എന്ന് നിരൂപകന് ബാലചന്ദ്രന് വടക്കേടത്ത്. പരുമല തിരു...
ആദ്യഫല പെരുന്നാള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു 27 Aug 2013 | 08:50 am
കുവൈറ്റ്: അഹ്മദി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ ഈ വര്‍ഷത്തെ ആദ്യഫല പെരുന്നാളിനോട് അുബന്ധിച്ചുള്ള കൂപ്പണ്‍ പ്രകാശം ചെയ്തു. തൃശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോ...
പഴമയുടെ വസന്തകാലത്തിന്റെ ഓര്‍മകളുണര്‍ത്തി വേനല്‍ ശിബിരം 27 Aug 2013 | 08:00 am
ദുബായ്: മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ദുബായ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വേനല്‍ ശിബിരം പാരമ്പര്യത്തിന്റെ തനിമ ഉണര്‍ത്തുന്ന പരിപാടിയായി. Photo Gallery പഴമയുടെ വസന്തകാലത്തി...
Venal Sibiram 2013 27 Aug 2013 | 07:40 am
Missing Attachment Missing Attachment Missing Attachment Missing Attachment Missing Attachment Missing Attachment
ജോണ്‍ മാത്യു (പാപ്പച്ചന്-85) നിര്യാതായി 27 Aug 2013 | 07:32 am
ചെങ്ങന്നൂര്‍: പട്ടന്താനത്ത് ഇരുമ്പുകട ഉടമ പട്ടന്താനത്ത് ജോണ്‍ മാത്യു (പാപ്പച്ചന്-85) നിര്യാതായി. സംസ്കാരം 28ന് 2ന് ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളിയില്‍. ഭാര്യ: കോട്ടയം പ്ളാമൂട്ടില്‍ മോളി. മക്കള്‍: ഷേ...
Youvadrasanam E- Magazine 25 Aug 2013 | 07:41 am
OCYM UAE Zone Youvadrasanam E- Magazine. Your feedback and suggestions please write to ocymuaezone@gmail.com. August 2013