Vallikkunnu - vallikkunnu.com - വള്ളിക്കുന്ന്

Latest News:

വാർത്തവായനക്കിടയിൽ ഓടിയെത്തിയ മകൾ. പതറാതെയമ്മ 25 Aug 2013 | 04:54 pm

ന്യൂസ്‌റൂമിൽ പല തമാശകളും നടക്കാറുണ്ട്. ലൈവായി എത്തുന്ന വാർത്താവായനക്കിടയിൽ കട്ടിംഗും എഡിറ്റിംഗുമില്ല.  റിഹേഴ്സലും സെക്കന്റ്‌ ടേയ്ക്കുമില്ല. വായിക്കുന്നത് ഒരു ട്രാഫിക്ക് ബ്ലോക്കിലും കുടുങ്ങാതെ ലൈവായങ്ങ...

മാധ്യമത്തിനെന്താണ് ഈജിപ്തിൽ കാര്യം? 19 Aug 2013 | 06:53 pm

ഈജിപ്തിൽ നിന്ന് വരുന്ന വാർത്തകൾ ജനാധിപത്യ സ്നേഹികളെയും സമാധാന കാംക്ഷികളേയും ഒരുപോലെ വേദനിപ്പിക്കുന്നു. മുല്ലപ്പൂവിന്റെ സുഗന്ധത്തിന് പകരം ഈജിപ്തിന്റെ ചത്വരങ്ങളിൽ കരിഞ്ഞ മാംസത്തിന്റെയും വെടിപ്പുകയുടെയും...

ഒറ്റ നടത്തത്തിലൂടെ ദീപ്തി സൂപ്പർഹിറ്റ്‌ 14 Aug 2013 | 09:00 pm

ഈ പോസ്റ്റ്‌ ദീപ്തിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുകയാണ്.  ഇടതുപക്ഷ നേതാവ് നീലലോഹിത ദാസൻ നാടാരുടെയും ജമീല പ്രകാശം എം എൽ എ യുടെയും മകൾ.. എൽ ഡി എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം കത്തി നിൽക്കുന്നതിനിടയിലാണ് ...

സമരം സ്വാഹ!! സഖാക്കളേ പിന്നോട്ട്!! 13 Aug 2013 | 07:46 pm

മല എലിയെ പ്രസവിച്ചു എന്ന് പറഞ്ഞ പോലെ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം ലേബർ റൂമിലെ ചാപിള്ളയിൽ അവസാനിച്ചിരിക്കുന്നു. ഈ സമരം കൊണ്ടുണ്ടായ ഏക നേട്ടം ആരോപണങ്ങളിൽ ചക്രശ്വാസം വലിച്ചിരുന്ന ഉമ്മൻ ചാണ്ടി ജാക്...

പാവം സോളാർ എന്ത് പിഴച്ചു? 6 Aug 2013 | 04:47 pm

കുട്ടിക്കാലത്ത് ചെയ്തിരുന്ന സോളാർ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു പൊരി വെയിലത്ത് ലെൻസിൽ സൂര്യ പ്രകാശം തട്ടിച്ച് ആ രശ്മികളെ കടലാസ് കഷണത്തിലേക്ക് ഫോക്കസ് ചെയ്ത് അവ കത്തിക്കുക എന്നത്. സൂര്യ പ്രകാശത്തിന്റെ ഊർ...

കനകയുടെ മരണം കൂടുതൽ രേഖകൾ ലഭിച്ചു.. ശവസംസ്കാരം ദാ ഇപ്പോ ശരിയാക്കിത്തരാം!! 31 Jul 2013 | 02:01 pm

കൃത്യസമയത്ത് പത്രസമ്മേളനം നടത്താൻ നടി കനകയ്ക്ക് തോന്നിയത് നമ്മുടെയൊക്കെ ഭാഗ്യം. ഒരഞ്ച് മിനുട്ട് താമസിച്ചിരുന്നുവെങ്കിൽ ശവസംസ്കാരം കഴിഞ്ഞേനെ. പിന്നെ പത്രസമ്മേളനമല്ല സംസ്ഥാന സമ്മേളനം തന്നെ നടത്തിയിട്ട് ...

ഇന്ത്യാവിഷൻ: പത്ത് വയസ്സിന്റെ ചെറുപ്പം 15 Jul 2013 | 05:02 pm

കല്യാണവീട്ടിലും മരണ വീട്ടിലും രാഷ്ട്രീയമോ മതമോ നോക്കാതെ എല്ലാവരും പങ്കെടുക്കുകയും വിജയിപ്പിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്. എത്ര പരമ ദുഷ്ടനാണ്‌ മരിച്ചതെങ്കിലും 'ഹോ.. അങ്ങേര് എന്തൊരു നല്ല മനുഷ്യനായിരുന്...

സരിതയുടെ എസ് എം എസ്സും നികേഷിന്റെ കരച്ചിലും 6 Jul 2013 | 08:50 pm

സരിത നായർ നികേഷിനു അർദ്ധ രാത്രിയിൽ ഒരു ഓണസന്ദേശം അയച്ചു. നികേഷ് താങ്ക്യൂ പറഞ്ഞ് തിരിച്ച് ഒരു സന്ദേശവും അയച്ചു. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. ഒരു പ്രമുഖ ചാനലിന്റെ സുമുഖനായ മാനേജിംഗ് ഡയറക്ടർ എന്ന നിലക...

മോഡിയും സ്വാമിയും പിന്നെ അഖിലയും: പ്രളയകാലത്തെ ഹെലിക്കോപ്റ്റർ താരങ്ങൾ 29 Jun 2013 | 10:28 am

നാളിതു വരെ കണ്ടിട്ടില്ലാത്ത പ്രളയ ദുരന്തത്തിലൂടെയാണ് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കടന്നു പോകുന്നത്. ആയിരങ്ങൾ വെള്ളത്തിൽ ഒലിച്ചു പോയിരിക്കുന്നു. ലക്ഷക്കണക്കിന്‌ ജനങ്ങൾ ജീവൻ രക്ഷിക്കാനുള്ള നെട്...

തങ്ങൾ ചന്ദ്രിക വിട്ടു.. തോമസുകുട്ടീ വിട്ടോടാ.. 25 Jun 2013 | 11:46 am

ഏഷ്യാനെറ്റിന്റെ ചുറുചുറുക്കുള്ള റിപ്പോർട്ടറാണ് ഷാജഹാൻ. കോഴിക്കോട്ട് നിന്ന് പല ബ്രേക്കിംഗ് ന്യൂസുകളും അദ്ദേഹം കഴിഞ്ഞ കാലങ്ങളിൽ നല്കിയിട്ടുണ്ട്. വളരെ ചടുലമായി വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്യും. അ...

Related Keywords:

vallikkunnu.com, സ്വാഹ

Recently parsed news:

Recent searches: